വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ഡിജിറ്റൽ പത്രം പ്രകാശനം ചെയ്തു.
വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ‘തൂലിക’ ഡിജിറ്റൽ പത്രം നവംബർ ലക്കം പ്രകാശനം ഒറ്റപ്പാലം ബി ആർ സി സ്പെഷ്യൽ എഡുക്കേറ്റർ എം.ടി ഷഫീർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി കെ.അജിത് തമ്പാൻ സ്വാഗതവും,പി.അഞ്ജന കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി
No Comment.