anugrahavision.com

കാറൽമണ്ണ പരേതനായ കൈകുളത് ഭാസ്കരൻ നായർ ഭാര്യ ചമ്മന്നൂർ സരോജിനി അമ്മ (86) നിര്യാതയായി

ചെറുപ്പുളശ്ശേരി കാറൽമണ്ണ പരേതനായ കൈകുളത് ഭാസ്കരൻ നായർ ഭാര്യ ചമ്മന്നൂർ സരോജിനി അമ്മ (86) നിര്യാതയായി. മക്കൾ :പ്രേമാകുമാരി, ശ്രീനിവാസൻ, പ്രദീപ്‌,മരുമക്കൾ :രാമനുണ്ണി, മഞ്ജുള, ശ്രീവിദ്യ. സംസ്കാരം :നാളെ ഞാറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Spread the News
0 Comments

No Comment.