anugrahavision.com

കെ കരുണാകരന്റെ ചരമദിനത്തിൽ അനുസ്മരണം

ചെറുപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.കരുണാകരന്റെ പതിനാലാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി അക്ബർ അലിയുടെ അധ്യക്ഷതയിൽ മുൻ ബ്ലോക്ക് പ്രസിഡണ്ട് പി പി വിനോദ് കുമാർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു യോഗത്തിൽ മുൻസിപ്പൽ കൗൺസിലറായ കെ എം ഇസ്ഹാക്ക് ബ്ലോക്ക് സെക്രട്ടറി വിജി ദീപേഷ് മണ്ഡലം ട്രഷറർ പ്രഭാകരൻ . മണ്ഡലം സെക്രട്ടറി ഗണേഷ് കുമാർ .കെ സുരേഷ് . ലക്ഷ്മണൻ കരുമാനാംകുറുശ്ശി. ശരത് കുമാർ .വേലു വിരമംഗലം .മുഹമ്മദ് ശരീഫ് .എന്നിവർ പങ്കെടുത്തു

Spread the News
0 Comments

No Comment.