ആലപ്പുഴ. അല്പം മുമ്പ് നടന്ന വാഹന അപകടത്തിൽ 5 പേർ മരിച്ചു. നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 9 പേരാണ് കാറിൽ ഉണ്ടായിരുന്നത് വൈറ്റിലയിൽ നിന്നും കായംകുളത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സും എതിരെ വന്ന തവേല കാറുമാണ് കൂട്ടിയിടിച്ചത്. നല്ല മഴയുണ്ടായതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് കാലത്താമസമുണ്ടായിരുന്നു. നാട്ടുകാരും പോലീസും ആണ് വാഹനത്തിൽ ഉണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചത്. മൂന്നുപേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ അറിയാവുന്നതേയുള്ളൂ
No Comment.