- ചെർപ്പുളശ്ശേരി. വള്ളുവനാട്ടിലെ പ്രസിദ്ധമായ ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ 2025 ലെ കാളവേലാഘോഷത്തോടനുബന്ധിച്ച് ജനകീയ കമ്മിറ്റി രൂപീകരിക്കുന്നതിന് വേണ്ടി നവംബർ 10ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ക്ഷേത്രത്തിലെ ശ്രീ ദുർഗ്ഗ ഓഡിറ്റോറിയത്തിൽ വിപുലമായ യോഗം ചേരുന്നു. യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
No Comment.