തൃക്കടീരി: ആറ്റാശ്ശേരി ഹിമായത്തുൽ ഇസ്ലാം സംഘം വൈസ് പ്രസിഡൻറും ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിയും കർഷക കോൺഗ്രസ്സ് മുൻ സെക്രട്ടറിയും തൃക്കടീരി മണ്ഡലം മുൻ പ്രസിഡൻറുമായിരുന്ന കുലുക്കും പാറ അബൂബക്കർ (58)
അന്തരിച്ചു.
ഭാര്യ. ഖദീജ
മക്കൾ. അൻഷാദ്, അഫ്സൽ, ഹസീന, അൻവർ, ഹസീബ.
മരുമക്കൾ : ഹാരിസ്, റസാഖ്, ഹസീന, മുഹ്സിന.
No Comment.