BHU ഫാക്കൽറ്റി ഓഫ് പെർഫോമിങ് ആർട്സ് ഒന്നാംവർഷ MFA വിദ്യാർഥിനിയായ *അഭിഷി സർക്കാറിന്* പ്രശസ്തമായ *Elisabeth Greenshields Foundation,Canada* യുടെ
സ്കോളർഷിപ്പ് 10 ലക്ഷം രൂപ ലഭിച്ചു .
വാരാണസി മലയാളിസമാജം രക്ഷാധികാരി കൂടിയായ തൻറെ അധ്യാപകൻ *പ്രൊ.സുരേഷ് കെ നായരുടെ മെൻറർഷിപ്പിലാണ് അഭിഷി സർക്കാർ* ഈ നേട്ടം സ്വന്തമാക്കിയത്.
1998 മുതൽ കൊൽക്കൊത്ത ശാന്തി നികേതനിൽ സുരേഷ് നായരുടെ ശിഷ്യയാണ് അഭിഷി സർക്കാർ. കാനഡയിൽ വെച്ചു നടന്ന ചടങ്ങിൽ അഭിഷി സർക്കാർ സമ്മാനം സ്വീകരിച്ചു
No Comment.