വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്ക്കൂളിൽ
ഹെൽത്ത് ക്ളബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഭക്ഷ്യമേള ഹെഡ്മാസ്റ്റർ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ക്ലബ്ബ് കൺവീനർ വി. വിദ്യ സ്വാഗതം പറഞ്ഞു. ബി.ധരേഷ് ആശംസകൾ നേർന്നു.കുമാരി അമൃത. എസ്. കുമാർ നന്ദി രേഖപ്പെടുത്തി. സുരേന്ദ്രൻ എം.പി, ഗിരീഷ് എം, അർജ്ജുൻ ജയരാജ്, ശരത് കെ. എന്നിവർ നേതൃത്വം നൽകി.
No Comment.