ചെർപ്പുളശ്ശേരി:മഹിളാമോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരി ബസ്സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ച ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിനിൻ്റെ സ്പെഷ്യൽ ഡസ്ക് BJP ചെർപ്പുളശ്ശേരി മണ്ഡലം പ്രസിഡന്റ് പി. ജയൻ ഉദ്ഘാടനം ചെയ്തു.
മഹിളാമോർച്ച ചെർപ്പുളശ്ശേരി മണ്ഡലം പ്രസിഡണ്ട് എ.എച്ച് ഷീബ അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി സ്മിത.വി.എസ്, BJP മണ്ഡലം വൈസ് പ്രസിഡന്റ് സി. അനിത, നഗരസഭ കൗൺസിലർ എൻ.കവിത എന്നിവർ നേതൃത്വം നൽകി.
No Comment.