> *ഡോ ഉമ്മര്‍ പാറയില്‍ (68)*
> *അന്തരിച്ചു.*
കേരളത്തിലെ അറിയപ്പെടുന്ന ഓര്‍ത്തോ പീഡിക് സര്‍ജനും കോഴിക്കോട് മെഡിക്കല്‍ കോളേജ് റിട്ട.പ്രൊഫസറും കെഎംസിറ്റി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗം മേധാവിയുമായ ഡോ ഉമ്മര്‍ പാറയില്‍ അന്തരിച്ചു. കോട്ടയം,തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലും സൗദി അറേബ്യ ജിദ്ദയിലും സേവനം അനുഷ്ഠിച്ചിട്ടുണ്
*ഭാര്യ: ആമിന*
പിതാവ്: പരേതനായ പാറയില്‍ വീരാവുണ്ണി മാസ്റ്റര്‍.മാതാവ്: പരേതയായ പാത്തുമ്മ. *മക്കള്‍ :ഡോ ജസ്ന, ഡോ ഫായിസ, മരുമക്കള്‍ :മാസിന്‍ (ജിദ്ദ ),ഡോ ത്വാഹ.*
*സഹോദരങ്ങള്‍ :* മുഹമ്മദലി മാസ്റ്റര്‍, നബീസ,ഹലീമ, സുലൈഖ, ഉസ്മാന്‍ (ദമ്മാം)പരേതരായ കുഞ്ഞയമ്മു, വീക്കുട്ടി, സൈതാലി, സാറ, അബൂബക്കര്‍.
*_മയ്യിത്ത് നിസ്‌കാരം_*
*24/09/24 ചൊവ്വ രാവിലെ 9 മണിക്ക് കള്ളന്‍ തോട് ജുമാ മസ്ജിദില്‍
No Comment.