anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തൂത കുളപ്പട റോഡ്…. ശോചനീയാവസ്ഥ പരിഹരിക്കണം ബി ജെ പി

ചേർപ്പുളശ്ശേരി. തൂത നാലാലുംകുന്ന്- കുളപ്പട റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി യുടെ പ്രതിഷേധപ്രകടനം ഇന്ന് [ശനിയാഴ്ച] വൈകിട്ട് 6 ന് നടക്കും.

Spread the News

Leave a Comment