anugrahavision.com

പത്തനംതിട്ട ഇൻഫർമേഷൻ ഓഫീസിലെ മുൻ ജീവനക്കാരി ഇന്ദിര കെ ആർ അന്തരിച്ചു

പത്തനംതിട്ട: മീന്‍കുഴി, വയ്യാറ്റുപുഴ, ചിറ്റാര്‍, ഇന്ദിര ഭവനില്‍ ഇന്ദിര കെ. ആര്‍. (61) അന്തരിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ജീവനക്കാരിയായിരുന്നു.
ഭര്‍ത്താവ്: ശരിധരന്‍ എം. കെ. (റിട്ട. പോസ്റ്റ്മാന്‍, മൈലപ്ര )
മകള്‍ : സാന്ദ്ര മോള്‍ ഐ. എസ്. (രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥി, കാത്തോലികേറ്റ് കോളജ്, പത്തനംതിട്ട )

Spread the News
0 Comments

No Comment.