anugrahavision.com

Onboard 1625379060760 Anu

നെല്ലായ സ്വദേശി മനോജിന്റെ ചികിത്സയ്ക്കായി കെ ബി ടി എ തുക കൈമാറി

ചെർപ്പുളശ്ശേരി. നെല്ലായ സ്വദേശി മനോജിന്റെ ചികിത്സാ സഹായമായി ചെർപ്പുളശ്ശേരിയിലെ ബസ് ജീവനക്കാരും, ഉടമകളും ചേർന്ന് സ്വരൂപിച്ച 413376 രൂപ പി മമ്മിക്കുട്ടി എം എൽ എ ആശ്രിതർക്ക് കൈമാറി. ചടങ്ങിൽ കെ ബി ടി എ പ്രസിഡന്റ്‌ കെ ബാലകൃഷ്ണൻ, നഗരസഭാ ചെയർമാൻ പി രാമചന്ദ്രൻ, പി ശ്രീകുമാർ, പി ജയൻ, നെല്ലായ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്, കെ എം ഇസാക്ക് , എസ് എച്ച് ഒ ശശിധരൻ , കേ ബി ടി എ മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു

Spread the News
0 Comments

No Comment.