anugrahavision.com

പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലേക്ക് ചളി വെള്ളം കയറുന്നത് ഉടൻ പരിഹരിക്കുമെന്ന് എം ആർ മുരളി

ചെർപ്പുളശ്ശേരി.ചെർപ്പുളശ്ശേരി പുത്തനാല്‍ക്കൽ ഭഗവതി ക്ഷേത്രത്തിലേക്ക് ചളിവെള്ളം കയറുന്നത് ഉടൻ പരിഹരിക്കുമെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എം ആർ മുരളി അനുഗ്രഹ വിഷനോട് പറഞ്ഞു. പ്രവർത്തനങ്ങൾക്ക് ആവശ്യമായ എസ്റ്റിമേറ്റ് അംഗീകരിച്ചു കൊടുത്തിട്ടുണ്ടെന്നും അത് ക്രമീകരിക്കുന്ന മുറക്ക് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും എന്നും ഇതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നും എം ആർ മുരളി അറിയിച്ചു

Spread the News
0 Comments

No Comment.