ചെർപ്പുളശ്ശേരി അമ്പലംപള്ളിയാലിൽ സരോജിനിയമ്മ 94 അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞുണ്ണി എഴുത്തശ്ശൻ . മക്കൾ : കൊച്ചു നാരായണി, രാധാമണി(റിട്ട. പ്രധാനഅദ്ധ്യാപിക, എ.എൽ പി സ്ക്കൂൾ, പുലാക്കാട്,) അരവിന്ദാക്ഷൻ, ( വിമുക്തഭടൻ) വേണുഗോപാലൻ(റിട്ട. അദ്ധ്യാപകൻ, ഡി യു.എച്ച്.എസ്, തൂത) ഗീതാമണി( അദ്ധ്യാപിക, വി.ആർ യു.പി. എസ്., മുതുകുറുശ്ശി) മരുമക്കൾ : രാധാകൃഷ്ണൻ , പരേതനായ സേതുരാമകൃഷ്ണൻ(പഞ്ചായത്ത് അസിസ്റ്റന്റ്, നെല്ലായ) ശ്യാമസുന്ദരി(റിട്ട. അദ്ധ്യാപിക, വി.ആർ. യു.പി.സ്കൂൾ മുതുകുറുശ്ശി) രാജി( റിട്ട. സീനിയർ നഴ്സിങ്ങ് ഓഫീസർ , ചെർപ്പുള്ളശ്ശേരി ഗവ. ഹോസ്പിറ്റൽ) കൃഷ്ണദാസ്(റിട്ട. അദ്ധ്യാപകൻ എ.യു. പി.എസ്., പുലാമന്തോൾ) സംസ്കാരം തറവാട്ടുവളപ്പിൽ നടന്നു.
No Comment.