anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

അയ്യങ്കാളി ജയന്തി ആഘോഷിച്ചു

ചെർപ്പുളശ്ശേരി:BJP മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അയ്യങ്കാളി ജന്മദിനാഘോഷം ജില്ല വൈസ് പ്രസിഡണ്ട് കെ.വി. ജയൻ ഉദ്ഘാടനം ചെയ്തു.Img 20240828 Wa0096

മണ്ഡലം പ്രസിഡണ്ട് പി.ജയൻ, ജനറൽ സെക്രട്ടറിമാരായ കെ.ഹരിദാസ്, കെ. ബാബുദാസ്, ജില്ല കമ്മിറ്റിയംഗം
എ. ശ്രീനാരായണൻ എന്നിവർ സംസാരിച്ചു.

Spread the News

Leave a Comment