anugrahavision.com

നാളെ,,ശ്രീ കൃഷ്ണ ജയന്തി*26/08/2024*

ചിങ്ങ മാസത്തിൽ* *രോഹിണി നക്ഷത്രവും അഷ്ടമിയും ഒരുമിച്ച് വരുന്ന ദിനമാണിത്*. *ലോകത്തിലെ നന്മയ്ക്ക് അപചയം സംഭവിച്ചപ്പോള്‍ ധര്‍മ്മം* *പുനസ്ഥാപിക്കാനാണ് മഹാവിഷ്ണു കൃഷ്ണനായി അവതരിച്ചതെന്നാണ് ഐതിഹ്യം*.

*ഈ ദിവസത്തെ കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളും ഈ ദിവസത്തിനുണ്ട്*.

Spread the News
0 Comments

No Comment.