anugrahavision.com

കാറൽമണ്ണ പടിപ്പുരയ്ക്കൽ ഗോപകുമാരൻ ( 77) അന്തരിച്ചു

കാറൽമണ്ണ പടിപ്പുരയ്ക്കൽ ഗോപകുമാരൻ ( 77) അന്തരിച്ചു. ഭാര്യ പരേതയായ ഷൈലജ. മക്കൾ: സന്തോഷ് (യു.എ. ഇ), സ്മിത(അധ്യാപിക). മരുമക്കൾ: നിതീഷ്(എച്ച്.ഡി.എഫ്.സി ബാങ്ക്), ഡോ.ധന്യ ( ക്ഷീരവികസന വകുപ്പ്)
സംസ്കാരം നാളെ  (വെള്ളി) ഉച്ചയ്ക്ക് 12 ന് ഐവർമഠം ശ്മശാനത്തിൽ.

Spread the News
0 Comments

No Comment.