anugrahavision.com

ഭക്തിസാന്ദ്രമായി ശ്രീകൃഷ്ണാവതാരം വെള്ളിയാഴ്ച രുഗ്മിണി സ്വയംവരം

ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിൽ തെക്കേടം നാഗരാജൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം വെള്ളിയാഴ്ച അഞ്ചാം ദിവസം രുക്മിണി സ്വയംവരം.നെടും മംഗല്യത്തിനായി കന്യകമാർക്ക് പുടവപ്പ് പ്രധാനത്തിൽ നടക്കും.
വ്യാഴാഴ്ച നടന്ന ശ്രീകൃഷ്ണാവതാര വർണ്ണന നിരവധി കുട്ടികളുടെ ആനന്ദ നൃത്തത്തോടെഭക്തിസാന്ദ്രമായി. യജ്ഞം ഞായറാഴ്ച സമാപിക്കും

Spread the News
0 Comments

No Comment.