ചെർപ്പുളശ്ശേരി ഗവൺമെൻ്റ് ഹൈസ്ക്കൂളിലെ 1987-88 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘ഒരുവട്ടംകൂടി’യുടെ ആഭ്യമുഖ്യത്തിൽ ചെർപ്പുളളശ്ശേരി ആർദ്രം പാലിയേറ്റീവ് കെയർ സൊസൈറ്റിയിലേക്ക് വാക്കറുകളുടെ വിതരണവും അവിടെയുള്ള അന്തേവാസികൾ, കൂട്ടിരിപ്പുകാർ, സ്റ്റാഫുകൾ, ഭാരവാഹികൾ എന്നിവരോടപ്പമുള്ള ഉച്ചഭക്ഷണ പരിപാടിയും നടത്തി.
കൂടാതെ ‘ഒരുവട്ടംകൂടി’യിലെ ഗ്രൂപ്പംഗങ്ങൾക്കുള്ള വൃക്ഷ തൈ വിതരണവും ഇതോടൊപ്പം നടത്തിയിരുന്നു.
No Comment.