anugrahavision.com

Onboard 1625379060760 Anu

കാറ്റത്ത് മറിഞ്ഞുവീണ മരങ്ങൾ ടീം വെൽഫെയർ മുറിച്ചുമാറ്റി.

അങ്ങാടിപ്പുറം : വലമ്പൂർ ഇന്ന് ഉണ്ടായ കാറ്റിൽ നിലം പതിച്ച മരങ്ങൾ ടീം വെൽഫെയർ മലപ്പുറം ജില്ല വളണ്ടിയർ സെയ്താലി വലമ്പൂരിന്റെ നേതൃത്വത്തിൽ മുറിച്ചുമാറ്റി

Spread the News
0 Comments

No Comment.