anugrahavision.com

Onboard 1625379060760 Anu

കേരളത്തിലെ മന്ത്രിമാർ ഷിരൂരിൽ എത്തി

ഷിരൂരിൽ പൊതുമരാമത്ത് വകുപ്പ്മന്ത്രി മുഹമ്മദ് റിയാസ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ എന്നിവർ കർവാർ ഡപ്യൂട്ടി കമ്മീഷണർ ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്യമായി ചർച്ച നടത്തുന്നു

Spread the News
0 Comments

No Comment.