anugrahavision.com

മലപ്പുറത്ത് നിപ്പ സ്ഥിരീകരിച്ചതായി മന്ത്രി വീണ ജോർജ്

*മലപ്പുറം ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജജ്. പാണ്ടിക്കാട് പഞ്ചായത്തിലെ 14 കാരൻ്റെ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബിലെ പരിശോധനയിലാണ് പോസിറ്റീവായി സ്ഥിരീകരിച്ചത്.*

Spread the News
0 Comments

No Comment.