ചെർപ്പുളശ്ശേരി സർക്കാർ യുപി സ്കൂളിൽ താൽക്കാലിക അടിസ്ഥാനത്തിൽ അറ്റന്ററിനെ നിയമിക്കുന്നു.
ചെർപ്പുളശ്ശേരി സർക്കാർ യുപി സ്കൂളിൽ താൽക്കാലിക അടിസ്ഥാനത്തിൽ അറ്റന്ററിനെ നിയമിക്കുന്നു.
നിശ്ചിത യോഗ്യതയുള്ളവർ 11ന് വ്യാഴാഴ്ച രാവിലെ 10 30 ന് സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ ഹാജരാവണം എന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
ബിരുദധാരികൾ ഹാജരാവേണ്ടതില്ല എന്ന പ്രത്യേകം പറയുന്നു
No Comment.