anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കാറൽമണ്ണ വടക്കുംമുറി നിരവത്ത് ഗോപാലൻ (77)അന്തരിച്ചു.

കറൽമണ്ണ വടക്കുംമുറി നിരവത്ത് ഗോപാലൻ (77)അന്തരിച്ചു. ഭാര്യ ലീല, മക്കൾ: ഗീത, രാജേന്ദ്രൻ, രാജേഷ് (സിപിഐഎം ആലുംപാറ ബ്രാഞ്ചഗം), സുനിത. മരുമക്കൾ: നിഷ, പ്രസീത, വിനോദ് (സിപിഐഎം ആലുംപാറ ബ്രാഞ്ചഗം), പരേതനായ സുധി.

Spread the News

Leave a Comment