ട്രഷറികളിൽ നിന്നും വിതരണത്തിന് നൽകിയിരുന്ന മണി ഓർഡർ പെൻഷൻ തുക പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളിൽ വരവുവെച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് പോസ്റ്റ് ഓഫീസുകളിൽ സാങ്കേതിക തടസ്സം നേരിടുന്നതായി അറിയിച്ചിട്ടുള്ളതിനാൽ 2024 ജൂലൈ മാസത്തെ പെൻഷൻ വിതരണത്തിൽ കാലതാമസം നേരിടുമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു
No Comment.