anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി കാവുവട്ടം ശ്രീ ശബരീശം വി.സി. നാരായണ അയ്യർ (80) നിര്യാതനായി.

ചെർപ്പുളശ്ശേരി കാവുവട്ടം ശ്രീശബരീശം വി.സി. നാരായണ അയ്യർ (80) (റിട്ടയേർഡ് കൊച്ചിൻ ദേവസ്വം ബോർഡ്) നിര്യാതനായി. സംസ്കാരം നാളെ (30.04.26) തിരുവില്വാമല ഐവർമഠത്തിൽ. ഭാര്യ : അനന്തലക്ഷ്മി (റിട്ടയേർഡ് മ്യൂസിക്ക് ടീച്ചർ, വല്ലപ്പുഴ ഹൈസ്ക്കൂൾ), മക്കൾ : ഹരിപ്രസാദ്, ധന്യ, ഗിരീഷ്, മരുമക്കൾ : പ്രിയങ്ക, അജയ്കുമാർ

Spread the News

Leave a Comment