ചെറുപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ. ഉമ്മൻ ചാണ്ടിയുടെ 3 മത്തെ ചരമ വാർഷികം ഇന്ദിരാഭവനിൽ വെച്ച് ആചരിച്ചു. ഉമ്മൻചാണ്ടിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്. പി.അക്ബർ അലിയുടെ അദ്യക്ഷതയിൽ മുതിർന്ന കോൺഗ്രസ് നേതാവും ഗാന്ധിദർശൻ പാലക്കാട് ജില്ല വൈസ് ചെയർമാനും ആയ എം ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്തു.. യോഗത്തിൽ . കെഎം ഇസാക്ക് . ഉണ്ണികൃഷ്ണൻ വല്ലപ്പുഴ . എം എ റഷീദ്. കെ പി എം മുഹമ്മദാലി . . അഡ്വക്കറ്റ് അരുൺകുമാർ .കെ സുരേഷ് പി ,സുബീഷ് . വിനോദ് കളത്തോടി. ഉണ്ണികൃഷ്ണൻ മഞ്ചക്കല്ല്. പി സുഭാഷ്. രാമകൃഷ്ണൻ അങ്ങാടിക്കുന്നത് . പി പ്രഭാകരൻ .. . ശിവകുമാർ തൂത . സലിം തേനാ മൂച്ചിക്കൽ. പ്രഭാകരൻ കാവുവട്ടം . ലക്ഷ്മണൻ . കെ സതീഷ് . എന്നിവർ സംസാരിച്ച യോഗത്തിൽ മണികണ്ഠൻ നിരപ്പറമ്പ് നന്ദിയും പറഞ്ഞു