anugrahavision.com

Onboard 1625379060760 Anu

മാധ്യമപ്രവർത്തകൻ സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻ വിള വീട്ടിൽ എം. ആർ സജേഷ് (46) അന്തരിച്ചു

വയനാട്..മാധ്യമപ്രവർത്തകൻ സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻ വിള വീട്ടിൽ എം. ആർ സജേഷ് (46) അന്തരിച്ചു. ഇന്ത്യാവിഷൻ, കൈരളി ടി വി, റിപ്പോർട്ടർ ചാനൽ, ഇ ടി വി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. എം. രവീന്ദ്രൻ പിള്ളയുടെയും സി. എച്ച് വസന്തകുമാരിയുടെയും മകനാണ്. ഭാര്യ – ഷൈമി ഇ. പി. (മീഡിയ കോർഡിനേറ്റർ, നോളേജ് ഇക്കോണമി മിഷൻ), മകൾ- ഋതു ശങ്കരി. സംസ്കാരം വയനാട്ടിലെ വീട്ടിൽ..

Spread the News
0 Comments

No Comment.