anugrahavision.com
ചെർപ്പുളശ്ശേരി :തൂത ഒറവിങ്ങൽ വീട്ടിൽ ശങ്കരൻകുട്ടി നായർ (78) നിര്യാതനായി. ഭാര്യ: സുലോചന, മകൻ: സുജിത് ഒ.എസ് മരുമകൾ: ഇന്ദു. സംസ്കാരം തിങ്കളാഴ്ച 9 ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ നടക്കും.
No Comment.