anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യരുടെ പിതാവ് ഗോവിന്ദ വാര്യര്‍ 83 അന്തരിച്ചു.

പാലക്കാട്:  ചെത്തല്ലൂരിലെ മഹാദേവ പന്തൽ വാര്യം ഗോവിന്ദവാര്യർ 83  കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ നിര്യാതനായി..ഭാര്യ :പരേതയായ രുഗ്‌മിണി  ( റിട്ടയേർഡ് പ്രധാന അധ്യാപിക, എൻ എൻ എം യു പി സ്കൂൾ ചെത്തല്ലൂർ) മക്കൾ. സന്ദീപ് ജി വാര്യർ  ( എം എൽ എ തൃക്കരിപ്പൂർ ) പരേതയായ ദീപ്തി. സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് ചെത്തല്ലൂരിലെ വീട്ടുവളപ്പിൽ

 

 

Spread the News

Leave a Comment