anugrahavision.com

Onboard 1625379060760 Anu

ചെർപ്പുളശ്ശേരി പ്രണവം, എം. അനിൽകുമാർ 62 നിര്യാതനായി

ചെർപ്പുളശ്ശേരി കാവുവട്ടം പ്രണവം വീട്ടിൽ എം. അനിൽകുമാർ 62 നിര്യാതനായി.ഭാര്യ സുനന്ദ, മക്കൾ രേവതി, അശ്വതി, ആനന്ദ് കൃഷ്ണ. മരുമക്കൾ. ദീപക്, വിജിത്ത് സംസ്കാരം നാളെ വൈകീട്ട് 3 മണിക്ക് ഐവർമഠത്തിൽ
കെ എസ് എസ് പി എ ഷൊർണൂർ നിയോജകമണ്ഡലം സിക്രട്ടറി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

Spread the News
0 Comments

No Comment.