അങ്കമാലിയിൽ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ വെന്ത് മരിച്ചു. ഇന്ന് വെളുപ്പിന് സമീപവാസികളാണ് സംഭവസ്ഥലം കണ്ടത്. പോലീസ് നടപടിക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും മുകളിലെ നിലയിലുള്ള എസി റൂമിനാണ് തീ പിടിച്ചത് രാത്രി വൈകിയായിരിക്കും തീപിടിച്ചത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പോലീസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
No Comment.