ചെർപ്പുളശ്ശേരി.കർണാടകത്തിൽ നിന്നും മൗണ്ടനിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനു പോയ 22 അംഗസംഘം അപകടത്തിൽപ്പെട്ടു. മരിച്ചവരിൽ ചെർപ്പുളശ്ശേരി വാക്കേകളത്തിൽ വി കെ സിന്ധുവും 45 ഉൾപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ചെർപ്പുളശ്ശേരി വാക്കേക്കളം വി കെ ചന്ദ്രന്റെയും സരസ്വതിയുടെയും മകളാണ് സിന്ധു.
No Comment.