anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മൂന്നാറിൽ കടുത്ത ചൂട് അൾട്രാവൈലറ്റ് വികിരണം അപകടകരമായ നിലയിൽ, ജാഗ്രതാ നിർദ്ദേശവുമായി കലക്ടർ

മൂന്നാറിൽ അൾട്രാവൈലറ്റ് വികിരണ സൂചിക 8 ൽ എത്തി.വിനോദസഞ്ചാരികൾക്കും തോട്ടം തൊഴിലാളികൾക്കും ജില്ലാ കളക്ടർ കർശന ജാഗ്രതാ നിർദ്ദേശം നൽകി.മൂന്നാറിൽ കടുത്ത ചൂട്: അൾട്രാവൈലറ്റ് സൂചിക ഉയരുന്നു; വിനോദസഞ്ചാരികൾക്കും തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം

മൂന്നാർ: കനത്ത ചൂടിനെത്തുടർന്ന് മൂന്നാറിൽ അതീവ ജാഗ്രതാ നിർദ്ദേശം.

സൂര്യപ്രകാശത്തിലെ അൾട്രാവൈലറ്റ് (UV) വികിരണത്തിൻ്റെ അളവ് ആശങ്കാജനകമായ രീതിയിൽ ഉയർന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ ഇടപെടൽ. നിലവിൽ യുവി സൂചിക 8-ൽ എത്തിനിൽക്കുന്നതിനാൽ പുറത്തിറങ്ങുന്നവർ കടുത്ത ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.

പ്രധാന നിർദ്ദേശങ്ങൾ:

ശരീരം മറയ്ക്കണം: വെയിലത്തിറങ്ങുന്നവർ

തലയും ശരീരവും പൂർണ്ണമായും മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കണം. കുട, തൊപ്പി എന്നിവ നിർബന്ധമായും ഉപയോഗിക്കുക.

നേരിട്ടുള്ള വെയിൽ ഒഴിവാക്കുക: പകൽ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. വിനോദസഞ്ചാരികൾക്ക് ആവശ്യമായ ബോധവൽക്കരണം നൽകാൻ ടൂറിസം വകുപ്പിനും ഡിടിപിസിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

തൊഴിലാളികൾക്ക് നിയന്ത്രണം:

Spread the News

Leave a Comment