പെരിന്തൽമണ്ണ. നഗരത്തിലെ ആദ്യകാല ഫോട്ടോഗ്രാഫർ സുകുമാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി . അസുഖബാധിതനായി ദീർഘകാലം കിടപ്പിലായിരുന്നു. ദീർഘനാളായി ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ദുർഗന്ധത്തെ തുടർന്ന് പരിസരവാസികൾ എത്തിയപ്പോഴാണ് മരിച്ച വിവരം പുറംലോകം അറിയുന്നത്. പോലീസ് നടപടികൾ ആരംഭിച്ചു. പോസ്റ്റുമോട്ടത്തിനുശേഷം നാളെ മൃതദേഹം സംസ്കരിക്കും റൂബി സ്റ്റുഡിയോയിൽ ദീർഘനാൾ ജോലി ചെയ്ത ശേഷം പട്ടാമ്പി റോഡിൽ സ്വന്തമായി ഫ്രീ ലാൻഡ് സ്റ്റുഡിയോ നടത്തിയിരുന്നു.
No Comment.