anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പി കെ ശശിയുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി

ഒറ്റപ്പാലം. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി കെ ശശിയുടെ ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി. ശ്രീകൃഷ്ണപുരം മേഖലയിലാണ് ഇത്തരത്തിൽ ബോർഡുകൾ  നശിപ്പിച്ചത് ആയി ശ്രദ്ധയിൽപ്പെട്ടതെന്ന് യു ഡി എഫ് നേതാക്കൾ പറഞ്ഞു. ബോർഡുകൾ നശിപ്പിക്കുന്നത് രാഷ്ട്രീയ പാർട്ടികൾക്ക് ചേർന്ന പണിയല്ലെന്നും ഇത് ഒരിക്കലും വെച്ചു വെറുപ്പിക്കില്ലെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു.

Spread the News

Leave a Comment