കൊച്ചി. ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്ക സസ്‌പെൻഡ് ചെയ്തു. ഫെഫ്ക ഡയറക്‌ടേഴ്സ് യൂണിയനിൽ നിന്നും ഫെഫ്ക റൈറ്റേഴിസ് യൂണിയനിൽ നിന്നുമാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തത്. യുവനടി നൽകിയ പരാതിയെ തുടർന്ന് മാർച്ച് 31 രാത്രിയിലാണ് രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത് ¹
കൊച്ചി പോലീസിൽ യുവനടി നൽകിയ പരാതിയെ തുടർന്നാണ് രഞ്ജിത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി
സംവിധായകൻ രഞ്ജിത്തിന എറണാകുളം സബ്ജയിലേക്ക് മാറ്റി