ചെർപ്പുളശ്ശേരി. റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനു സമീപം കച്ചേരി കുന്നിൽ കെ ബി ടി എ കോൺവെക്സ് മിറർ സ്ഥാപിച്ചു. ചെർപ്പുളശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ സി ജോസഫ് ഉദ്ഘാടനം ചെയ്തു. കെ ബി ടി എ രക്ഷാധികാരി കെ ബാലകൃഷ്ണൻ, അധ്യക്ഷതവഹിച്ചു. നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി ഷമീജ് ,കെ, അലി, വിജയൻ മുത്തപ്പൻ സുരേഷ് തുടങ്ങി നിരവധി പേർ സംസാരിച്ചു