anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മലമ്പുഴ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എ. പ്രഭാകരന്റെ സ്ഥാനാർഥി പര്യടനം എലപുള്ളിയിൽ 

പാലക്കാട്‌ :മലമ്പുഴ നിയോജകമണ്ഡലത്തിലെ എലാപുള്ളി പഞ്ചായത്തിൽ തുവരക്കാട്, കോവിൽപ്പാളയം, ഒമയമ്പളം, വെങ്ങോടി, പേട്ട, കാക്കത്തോട് ലക്ഷംവീട്, മാണികത്ത്കളം, പ്ലായമ്പളം, കുട്ടിയമ്പാക്ക്, കൈതക്കുഴി, വെന്തപ്പാളയം, കൊട്ടിൽപാറ, താഴെ പോക്കാൻതോട്, മണ്ണുക്കാട്, ചേറാട്ടുവേളി എന്നീ പ്രദേശങ്ങളിലെ വോട്ടർമാരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിച്ചു.

പ്രദേശങ്ങളിലുടനീളം വലിയ സ്വീകരണങ്ങളാണ് സ്ഥാനാർഥിക്ക് ലഭിച്ചത്. ജനങ്ങളുമായി സൗഹൃദപരമായി സംവദിച്ച അദ്ദേഹം മണ്ഡലത്തിലെ വികസന നേട്ടങ്ങളും ഭാവി പദ്ധതികളും വിശദീകരിച്ചു. പര്യടനം ആവേശകരമായി മുന്നേറി.

Spread the News

Leave a Comment