ചെർപ്പുളശ്ശേരി. ശ്രീകൃഷ്ണപുരം സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പി വസന്ത ലക്ഷ്മിയ്ക്കുള്ള യാത്രയയപ്പും സഹകാരി സംഗമവും ഞായറാഴ്ച നടക്കും. ചെർപ്പുളശ്ശേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് വൈകിട്ട് 3.30 ന് പരിപാടികൾ നടക്കുന്നതെന്നു സംഘത്തിന്റെ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എം എൽ എ മാരായ പി മമ്മിക്കുട്ടി, പി പ്രേംകുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും
No Comment.