anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

അതിജീവിതയായ പെൺകുട്ടിയോട് മോശമായി പെരുമാറി; വയനാട് അമ്പലവയൽ പോലീസിനെതിരെ ​ഗുരുതര പരാതി

വയനാട് അമ്പലവയൽ പോലീസ് സ്റ്റേഷനിൽ ലൈംഗികാതിക്രമത്തിന് ഇരയായ 23-കാരിയോടും കുടുംബത്തോടും പോലീസ് മോശമായി പെരുമാറിയതായി ഗുരുതര ആരോപണം ഉയർന്നിരിക്കുകയാണ്. പെൺകുട്ടിയെ ഉച്ചയ്ക്ക് സ്റ്റേഷനിലെത്തിയിട്ടും മണിക്കൂറുകളോളം വെറുതെ ഇരുത്തിയെന്നും പരാതി നൽകാൻ വന്ന മറ്റുള്ളവരുടെ മൊഴി എടുത്തു കഴിഞ്ഞേ ഇവരെ വിളിക്കൂ എന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

പെൺകുട്ടിയുടെ അമ്മ പറയുന്നത്, “ഒരമ്മയുടെ മുന്നിലിരുത്തി ഒരു അതിജീവിതയോട് പോലീസ് ക്രൂരത കാണിച്ചെന്ന് ആരോപണം; യുവതി കുഴഞ്ഞുവീണു” എന്നാണ്. മൊഴിയെടുക്കുന്നതിനിടയിൽ പെൺകുട്ടി ശാരീരിക അസ്വാസ്ഥ്യം കാരണം കുഴഞ്ഞുവീഴുകയും ചെയ്തു ഇതേസമയം, പോലീസ് സ്വാഭാവികമായ കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും മൊഴി എടുക്കുന്നതിനിടയിൽ ആവശ്യപ്പെട്ടതായും കുടുംബം പറഞ്ഞു.

Spread the News

Leave a Comment