anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കൊളത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ചെപ്പോക്കില്‍ നിന്നുമാണ് ജനവിധി തേടുന്നത്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക്-തിരുവള്ളിക്കേനി (ട്രിപ്ലിക്കേൻ) മണ്ഡലത്തിൽ നിന്നുമാണ് ജനവിധി തേടുന്നത്. ഡി.എം.കെ.യുടെ സ്ഥാനാർത്ഥി പട്ടികയിൽ ഈ രണ്ട് മണ്ഡലങ്ങളും ഉൾപ്പെടുന്നു 

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 23-ന് നടക്കുകയാണ്. നാമിദാന പത്ര സമർപ്പണം മാർച്ച് 30-നാണ് ആരംഭിക്കുന്നത്. ഡി.എം.കെ. 164 മണ്ഡലങ്ങളിൽ മത്സരരംഗത്തുണ്ട് 

ഈ തെരഞ്ഞെടുപ്പിൽ ഡി.എം.കെ. 200-ലധികം സീറ്റുകൾ നേടുമെന്ന് എം.കെ. സ്റ്റാലിൻ പറഞ്ഞു

റിപ്പോർട്ടർ കൃഷ്ണ പ്രസാദ്

Spread the News

Leave a Comment