anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പ്രശോഭിനെതിരെ പരാതി നല്‍കിയ അതിജീവിത പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഇന്ന് മൊഴി നല്‍കുകയായിരുന്നു

പാലക്കാട് മുൻസിപ്പാലിറ്റി യുഡിഎഫ് കൗൺസിലറായ പ്രശോഭ്വ വത്സനെതിരെ പരാതി നൽകിയ അതിജീവിത പാലക്കാട്‌ സൗത്ത് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി മൊഴി നൽകി ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തോട്ടില്ല

ഇതേസമയം, കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സനെ ലൈംഗിക പീഡന പരാതിയെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അതിജീവിത പാലക്കാട് പോലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

കൗൺസിലറുടെ മോശമായ പെരുമാറ്റം ആണെന്നും ഞാനെന്നും അതിജീവിതയ്ക്കൊപ്പം ആണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

Spread the News

Leave a Comment