anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഗീതാ ഗോപിയുടെ സ്ഥാനാർത്ഥി പര്യടനം മൂന്നാം ദിവസം താന്ന്യം പഞ്ചായത്തിൽ ആവേശകരമായ് പൂർത്തിയായി 

WhatsApp Image 2026 03 25 at 7.20.55 PM

തൃശ്ശൂർ :ഇന്ന് രാവിലെ ഞാറ്റുവെട്ടി അമ്പല പരിസരത്ത് നിന്ന് ആരംഭിച്ച പര്യടനം കോസ്കോ നഗർ പൂർത്തിയായി ഉറച്ച ഇടതുപക്ഷ കോട്ടയായ ധാന്യം ഗ്രാമപഞ്ചായത്തിൽ വൻവരവേൽപ്പാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഗീതാഗോപിക്ക് ലഭിച്ചത് 2011ലും 16 റെക്കോർഡ് ഭൂരിപക്ഷമാണ് ഈ പഞ്ചായത്തിൽ നിന്ന് ഗീതാഗോപിക്ക്ലഭിച്ചിട്ടുള്ളത് അത് തുടരും എന്ന ഉജ്ജ്വലമായ പ്രഖ്യാപനമാണ് സ്ഥാനാർത്ഥി പര്യടനത്തിൽ കാണാനായത് എൽഡിഎഫ് നേതാക്കളായ അഡ്വക്കേറ്റ് വിഎസ് സുനിൽകുമാർ ,പി കെ ഷാജൻ എ എസ് ദിനകരൻ കെ പി സന്ദീപ് കെ കെ ജോബി കെ എം കിഷോർ കുമാർ,കെഎം ജയദേവൻ സിബിൻ സി ബാബു ധർമ്മരാജൻ പൊറ്റേക്കാട് പിആർ ഷിനോയ് എ കെ അനിൽകുമാർ എൻ എ പീതാംബരൻ എം വി സുരേഷ് ഷീലാ വിജയകുമാർ ഷീനപറയങ്ങാട്ടിൽ കെ എസ് മോഹൻദാസ് മധുസൂദനൻ കെ ആർ സീത എന്നിവർ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു

Spread the News

Leave a Comment

*മലപ്പുറത്ത് ആവേശമായി ‘സ്വീപ്’ മാരത്തോണ്‍* മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാരെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗം മാരത്തോണ്‍ സംഘടിപ്പിച്ചു. വോട്ടവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് നടത്തിയ മാരത്തോണില്‍ നിരവധി പേര്‍ പങ്കെടുത്തു. മലപ്പുറം കിഴക്കേത്തലയില്‍ നിന്ന് ആരംഭിച്ച മാരത്തോണ്‍ മേല്‍മുറിയില്‍ സമാപിച്ചു. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ജനാധിപത്യ പ്രക്രിയയില്‍ ഓരോ വോട്ടും വിലപ്പെട്ടതാണെന്നും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍. അര്‍ജുന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ വകുപ്പുകളിലെ ഉദ്യോഗസഥര്‍ മാരത്തോണില്‍ പങ്കെടുത്തു.