anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കച്ചേരിക്കുന്ന് അങ്ങാടിക്കുന്നത്ത് പരേതനായ രാമൻകുട്ടിയുടെ ഭാര്യ ജാനകി (90) അന്തരിച്ചു

ചെർപ്പുള്ളശ്ശേരി കച്ചേരിക്കുന്ന് അങ്ങാടിക്കുന്നത്ത് പരേതനായ രാമൻകുട്ടിയുടെ ഭാര്യ ജാനകി (90) അന്തരിച്ചു.മക്കൾ : ഭാസ്കരൻ ( Bangalore), കുമാരിതങ്കം , രമണി,പരേതനായ മോഹൻദാസ് മരുമക്കൾ:- രുക്മിണി, രാമനുണ്ണി, ഉഷാകുമാരി. സംസ്ക്കാരം  28/03/26 ന് ശനിയാഴ്ച്ച രാവിലെ 9 ന് ഷൊർണൂർ ശന്തിതീരം.

Spread the News

Leave a Comment