anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പാലക്കാട് മലമ്പുഴ നിയോജകമണ്ഡലം സ്ഥാനാർത്ഥി   തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എലപ്പുള്ളിയിൽ ഇന്ന്  ബൈക്ക് റാലി സംഘടിപ്പിച്ചു

WhatsApp Image 2026 03 25 at 7.20.55 PM

മലമ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ. പ്രഭാകരൻ ഇന്ന് നടത്തിയ ജനസമ്പർക്ക പരിപാടി ചായക്കട സ്റ്റോപ്പിൽ നിന്ന് ആരംഭിച്ചു. എലപ്പുള്ളിയിലെ വിവിധ കമ്പനികളിലെ തൊഴിലാളികളെ സന്ദർശിച്ച് വോട്ടഭ്യർഥന നടത്തി. തുടർന്ന് പള്ളത്തേരി സ്കൂൾ, വായനശാല, ശ്രീനാരായണ സ്കൂൾ, കുന്നാച്ചി സ്കൂൾ പരിസരം, ചീർമ്പക്കാവ്, പാറ എന്നീ പ്രദേശങ്ങളിലായി പര്യടനം നടത്തിയ ശേഷം ജംഗംതറയിലെ തൊഴിലുറപ്പ് തൊഴിലാളികളെയും സന്ദർശിച്ച് വോട്ടഭ്യർഥന നടത്തി. വൈകുന്നേരം ചായക്കട സ്റ്റോപ്പിൽ നിന്ന് കൈതക്കുഴി വരെ സംഘടിപ്പിച്ച ഗംഭീര ബൈക്ക് റാലിയിലും ഡിജെ പരിപാടിയിലും അദ്ദേഹം പങ്കെടുത്തു.

Spread the News

Leave a Comment