ചെർപ്പുളശ്ശേരി. കേരളത്തിൻ്റെ ദുരിതത്തിന് അവസാനം കുറിക്കാൻ ജനം കാത്തിരിക്കുക യാണെന്ന് UDF ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി കൺവെൻഷൻ മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.കെ. എ . അസീസ് ഉൽഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ചടങ്ങിൽ സി എ ബക്കർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫോറം പ്രതിനിധി വിജയൻ , വി കെ പി വിജയനുണ്ണി , പി.പി വിനോദ് കുമാർ , ഷബീർ നീരാണി , ഹരിശങ്കർ , അബ്ദുൾ റഹ്മാൻ എന്നിവർ സംസാരിച്ചു. അക്ബറലി സ്വാഗതവും ശ്രീലജ നന്ദിയും പറഞ്ഞു.സ്ഥാ നാർത്ഥി പി. ഹരിഗോവിന്ദൻ സംസാരിച്ചു
സി.എ ബക്കർ ചെയർമാനും
അക്ബർ അലി കൺവീനറും
വി.ജി ദീപേഷ് ട്രഷററുമായി തിരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരിച്ചു.