എൻ ഡി എ യുടെ അനങ്ങനടി അമ്പലവട്ടം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ചെർപ്പുളശ്ശേരി. അനങ്ങനടി പഞ്ചായത്തിലെ അമ്പലവട്ടം എൻ ഡി എയുടെ ഇലക്ഷൻ കമ്മറ്റി ഓഫീസ് എൻ ഡി എ സ്ഥാനാർത്ഥി ശങ്കു ടി ദാസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ എം പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു . മണികണ്ഠൻ , സുരേഷ് ബാബു സുനിൽ കുമാർ എന്നിവർ സംസാരിച്ചു