പാലക്കാട് മലമ്പുഴ നിയോജക മണ്ഡലം :ഉമ്മിനി, അംബേദ്‌കർ ഗ്രാമം, ലീഡ് കോളേജ്, പപ്പാടി, പാതിരി, തോമസ് നഗർ, ആണ്ടിമഠം, കോരത്തൊടി, ഹിൽവ്യൂ നഗർ, സ്വാതി നഗർ, വടക്കേത്തറ, കല്ലേക്കുളങ്ങര, ഹേമാംബിക നഗർ, കുന്നുകാട്, കൊങ്ങപ്പാടം, ചേറുങ്ങാട്ടുകാവ്, മേലേപ്പുറം തുടങ്ങി വിവിധ പ്രദേശങ്ങളിൽ ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തി.
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് സയ്യിദ് മുഹമ്മദിന്റെ കുടുംബ സംഗമത്തിലും പങ്കെടുത്തു. ഉച്ചഭക്ഷണവും അവിടെ നിന്നായിരുന്നു.
കൊടുമ്പ് ഈസ്റ്റ്, കൊട്ടേക്കാട്–കല്ലേപ്പുള്ളി ലോക്കൽ തെരഞ്ഞെടുപ്പ് കൺവൻഷനുകളിലും അദ്ദേഹം പങ്കെടുത്തു.